എന്റെ വീട് രാഹുലിന്റെയും; ക്യാംപെയ്നുമായി കോണ്‍ഗ്രസ്
ഏകാധിപതികള്‍ രാഹുല്‍ ഗാന്ധിയുടെ വീട് തട്ടിയെടുക്കുകയാണെന്നും രാജ്യത്തെ കോടിക്കണക്കിനുവരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് രാഹുല്‍ ഗാന്ധിയുടേതുകൂടിയാണ് എന്ന് അവര്‍ക്കറിയില്ലെന്നും അജയ് റായ് പറഞ്ഞു